സംസ്ഥാനത്ത് മുന്നാം തരംഗത്തിന്റെ വ്യാപനതോത് 16 ശതമാനായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് .ഹ്രസ്വകാല അവധിയ്ക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമല്ല, എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമുളള പരിശോധന നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷ മനദണ്ഡങ്ങളില്‍ ഉറപ്പു വരുത്തേണ്ടതുണ്ട് .N95 മാസ്ക്, പി പി കിറ്റ് ‚എന്നിവ ഉറപ്പാക്കാനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യങ്ങളോട് വ്യക്തമാക്കി.
English Summary :Quarantine is not mandatory for expatriates coming home for short
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.