30 May 2024, Thursday

Related news

May 30, 2024
May 29, 2024
May 25, 2024
May 25, 2024
May 24, 2024
May 24, 2024
May 24, 2024
May 23, 2024
May 22, 2024
May 21, 2024

വ​യ​നാ​ട്ടി​ൽ വീ​ണ്ടും കുരങ്ങുപനി

Janayugom Webdesk
ക​ൽ​പ്പ​റ്റ
February 10, 2022 8:55 am

വ​യ​നാ​ട് ജി​ല്ല​യി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തി​നാ​ല് വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ല്‍ ഈ ​വ​ര്‍​ഷം ആ​ദ്യമായാണ് കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെയ്തിരിക്കുന്നത്.

eng­lish summary;Monkey fever again in Wayanad

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.