15 May 2024, Wednesday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

ട്വ​ന്‍റി-20​; ടോസ് നേടിയ വെ​സ്റ്റ് ഇ​ൻ​ഡീസിന് ഫി​ൽ​ഡിം​ഗ്, ബാറ്റിംഗിനിറങ്ങി ഇന്ത്യ

Janayugom Webdesk
കോ​ൽ​ക്ക​ത്ത
February 18, 2022 7:14 pm

ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഫി​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത് പ​രമ്പര സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കളത്തിലിറങ്ങുക. ആ​ദ്യ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഇ​ന്ത്യ ഇന്ന് ശ്രമിക്കുക. അതേസമയം വി​ൻ​ഡീ​സ് ഫാ​ബി​യ​നു പ​ക​രം ജ​യ്സ​ണ്‍ ഹോ​ൾ​ഡ​റുമായി ടീ​മി​ൽ എത്തി. 

Eng­lish Summary:Twenty20; West Indies won the toss and elect­ed to field
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.