20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 18, 2024
September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024

ഹ​രി​ദാ​സ് വധം; ഒരാള്‍ കൂടി പിടിയില്‍

Janayugom Webdesk
ക​ണ്ണൂ​ർ
February 23, 2022 10:55 am

പു​ന്നോ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സ​നെ അ​തി​ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. പു​ന്നോ​ൽ സ്വ​ദേ​ശി നി​ജി​ൽ​ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളാ​ണി​ണ് ഇയാളെന്ന് പൊലീസ് പറയുന്നു. നേ​ര​ത്തെ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡന്റും ന​ഗ​ര​സ​ഭാം​ഗ​വും കെ. ​ലി​ജേ​ഷ് അ​ട​ക്കം നാ​ല് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അറസ്റ്റിലായിരുന്നു.

ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ​യു​ട​ൻ വീ​ടി​നു മു​ന്നി​ൽ​വ​ച്ചാ​ണ് പ​തി​യി​രു​ന്ന അ​ക്ര​മി സം​ഘം ഹ​രി​ദാ​സ​നെ വെ​ട്ടി​വീ​ഴ്ത്തി​യ​ത്. ക​ട​ലി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ ഹ​രി​ദാ​സ​ൻ അ​ടു​ക്ക​ള ഭാ​ഗ​ത്തെ​ത്തി മീ​ൻ ഭാ​ര്യ മി​നി​യെ ഏ​ൽ​പ്പി​ച്ച ശേ​ഷം മു​ൻ​ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ൾ ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ മ​തി​ൽ ചാ​ടു​ന്ന​തി​നി​ടെ വെ​ട്ടി വീ​ഴ്ത്തി. ഹ​രി​ദാ​സി​ന്‍റെ ഇ​ട​തു​കാ​ൽ അ​റു​ത്തു വ​ലി​ച്ച് എ​റി​ഞ്ഞു. ശ​രീ​ര​ത്തി​ൽ ഇ​രു​പ​തി​ലേ​റെ വെട്ടേറ്റിരുന്നു.

Eng­lish Summary:Haridas assas­si­na­tion; One more arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.