അര്‍ബുദ ബാധിതനായ യുവാവിന് ചികിത്സാസഹായം കൈമാറി വെസ്കോസ. വെസ്കോസ മലയാളി അസോസിയേഷന്റെ 2021–22 വർഷത്തെ ഒമ്പതാമത് ചികിത്സാ സഹായമായാണ് കേബിൾട്രേയിൽ ജോലി ചെയ്യുന്ന സാംസൺന്റെ അപേക്ഷയിൻമേൽ ഉദരകാൻസർ രോഗബാധിതനായി തിരുവനന്തപുരംആർ സി സി യിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം ആദിച്ചനല്ലുർ സ്വദേശി റ്റി. ബിജു മോന് നല്‍കിയത്. വാർഡ് മെമ്പർ ബി. ഹരിഷ് കുമാർ രോഗിയുടെ പിതാവ് സി. തോമസിന് ധനസഹായം കൈമാറി. ചടങ്ങിൽ വെസ്കോസമലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാംസൺ പങ്കെടുത്തു.
English Summary: Veskosa hands over financial aid to a young man suffering from cancer
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.