8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 19, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024

റ​ഷ്യ​ൻ സേ​ന​യ്ക്കെ​തി​രെ ഉ​ക്രെ​യ്നി​ൽ പ്രതിഷേധം

Janayugom Webdesk
കീ​വ്
March 5, 2022 6:10 pm

ഉ​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം. മെ​ലി​റ്റോ​പോ​ളി​ലാ​ണ് ജനങ്ങള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ഷേ​ധത്തെ​തു​ട​ർ​ന്നു റ​ഷ്യ​ൻ സേ​ന വെടിവയ്പ്പുനടത്തി.

അ​തേ​സ​മ​യം ഉ​ക്രെ​യ്നി​ലെ മ​രി​യോ​പോ​ളി​ൽ​നി​ന്നു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു. റ​ഷ്യ ആ​ക്ര​മ​ണം നി​ർ​ത്താ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ൽ നി​ർ​ത്തി​വ​ച്ച​തെ​ന്ന് മ​രി​യോ​പോ​ൾ ന​ഗ​ര​ഭ​ര​ണ​കൂ​ടം അറിയിച്ചു.

eng­lish sum­ma­ry; protest against Russ­ian army

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.