കര്‍ണാടകയിലെ ഉഡുപ്പിയില്‍ സ്കൂളുകളും കോളജുകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധി പ്രസ്താവിക്കുന്നത് കണക്കിലെടുത്ത് ഇന്നലെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. വിദ്യാലയങ്ങള്‍ തുറക്കുമെങ്കിലും നിരോധനാജ്ഞ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 21 വരെ നിരോധനാജ്ഞ തുടരുന്നതിനാല്‍ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
English summary; Schools and colleges will be opened in Udupi today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.