4 May 2024, Saturday

Related news

May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024

ആലപ്പുഴയില്‍ നടക്കാനിറങ്ങിയവരുടെ മേല്‍ ടിപ്പര്‍ ലോറി പാഞ്ഞുകയറി മൂന്ന് പേര്‍ മ രിച്ചു

Janayugom Webdesk
ആ​ല​പ്പു​ഴ
March 17, 2022 10:51 am

നൂ​റ​നാ​ട്ട് ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രു​ടെ മേ​ൽ ടി​പ്പ​ർ ലോ​റി പാ​ഞ്ഞു​ക​യ​റി​ മൂന്ന് പേര്‍ മരിച്ചു. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു , വിക്രമൻ നായർ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് തിരുവല്ല ബി ലിവിയെയ്‌സ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്ന രാമചന്ദ്രൻ നായർ 9.45ഓടെ മരണപെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇടിച്ച വാഹനം നിർത്താതെ പോയി. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രാവിലെ ആറ് മണിക്കായിരുന്നു അപകടം. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ടി​പ്പ​ർ ഓ​ടി​ച്ച ഡ്രൈ​വ​ർ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി അ​നീ​ഷ് കു​മാ​ർ പി​ന്നീ​ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ടിപ്പ​ർ ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എടുത്തു.

Eng­lish Sum­ma­ry: Three per­sons were k illed when a tip­per lor­ry rammed into a pedes­tri­an in Alappuzha

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.