19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 8, 2024
December 6, 2024
December 3, 2024
November 19, 2024
November 19, 2024
November 3, 2024
October 28, 2024
October 28, 2024
October 27, 2024

എട്ട് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; തലയുമായി ഗ്രാമത്തിലൂടെ നടന്ന യുവാവ് പിടിയിൽ

Janayugom Webdesk
ജാജ്പൂർ
March 26, 2022 3:12 pm

ഒഡിഷയിൽ എട്ട് വയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തി യുവാവ്. ജാജ്പൂർ ജില്ലയിലാണ് സംഭവം. അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്നും യുവാവ് നാട്ടുകാരെ ഞെട്ടിച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ട് വയസുകാരിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. രാവിലെ കൃഷിയിടത്തിൽ കളിക്കുകയായിരുന്നു പെൺകുട്ടി. പ്രകോപനമൊന്നും കൂടാതെ യുവാവ്(30) ആക്രമിക്കുകയായിരുന്നു.

വെട്ടിയെടുത്ത തലയും കയ്യിൽ വച്ച് സമീപത്തുള്ള കിണറിൽ നിന്നും വെള്ളമെടുത്ത് രക്തം കഴുകിക്കളഞ്ഞു. യുവാവിന്റെ ഭാര്യ ഇതുകണ്ട ചോദ്യം ചെയ്തെങ്കിലും കോടാലി കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ ഇയാളുടെ അടുത്തേക്ക് വരാനായില്ല. പൊലീസ് എത്തി ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നു.

eng­lish summary;Eight-year-old girl beheaded

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.