20 September 2024, Friday
KSFE Galaxy Chits Banner 2

Related news

August 11, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022
September 13, 2022
September 13, 2022
September 12, 2022

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്കയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2022 10:35 pm

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മാലിദ്വീപില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എസ് ജയശങ്കര്‍ മാലിദ്വീപിലെത്തിയത്. മാലി ദ്വീപ് സന്ദര്‍ശനത്തിനു ശേഷം കേന്ദ്രമന്ത്രി ശ്രീലങ്കയിലും സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

28ന് ശ്രീലങ്കയില്‍ എത്തുന്ന കേന്ദ്രമന്ത്രി 30ന് മടങ്ങും. 2021 ഡിസംബറില്‍ ശ്രീലങ്കന്‍ ധനമന്ത്രി തുളസി രാജപക്സെയുടെയും ഈ മാസത്തിന്റെ തുടക്കത്തിലും കഴിഞ്ഞ ഫെബ്രുവരിയിലും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജി എല്‍ പീരിസിന്റെയും ഇന്ത്യാ സന്ദര്‍ശനങ്ങളെ തുടര്‍ന്നാണ് ജയശങ്കറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം. മാര്‍ച്ച് 29ന് കൊളംബോയില്‍ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും.

Eng­lish Sum­ma­ry: Exter­nal Affairs Min­is­ter S Jayasankar to vis­it Sri Lanka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.