അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. പലസ്തീൻകാരനായ പതിനേഴുകാരൻ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പലസ്തീൻകാരൻ മധ്യ ഇസ്രയേലിൽ അഞ്ച് ഇസ്രയേൽകാരെ വെടിവച്ച് കൊന്നതിനുശേഷം തുടർ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.
English Summary:Israel kills Palestinian boy; Seven people were injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.