ഉക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിലേ മൂന്ന് റഷ്യൻ മിസൈലുകൾ വിക്ഷേപിച്ച് റഷ്യ. തെക്കന്‍ തുറമുഖ നഗരമായ ഒഡെസയിലെ ഒരു ജനവാസ മേഖലയിൽ പതിച്ചതായി ഒഡെസ ഗവർണർ അറിയിച്ചു.അതേസമയം മിസൈൽ ആക്രമണത്തിൽ നിരവധിയാളുകള്‍ക്ക് പരിക്ക് ഏറ്റതായി ഗവർണർ മാക്സിം മാർചെങ്കോ പറഞ്ഞു. മോസ്കോയോട് ചേർന്ന ക്രിമിയയിൽ നിന്നാണ് മിസൈലുകൾ വന്നതെന്ന് ഒസെസ ഗവർണർ ആരോപിച്ചു. എന്നാല്‍ നഗരത്തിലെ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ആക്രമണം തങ്ങളുടെ വ്യോമ-പ്രതിരോധ സംവിധാനം തടഞ്ഞതായി ഉക്രെയ്ൻ സൈന്യം പറയുന്നത്.
English Summary:Russia continues to attack; Three missiles landed in Odessa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.