23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

എന്റെ കേരളം അരങ്ങില്‍ ഇന്ന് ഡോ. ദിവ്യ നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം

Janayugom Webdesk
കണ്ണൂര്‍
April 12, 2022 11:10 am

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് യുവ നര്‍ത്തകിമാരില്‍ ശ്രദ്ധേയയായ ഡോ. ദിവ്യ നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം .മെയ് 22 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish Sum­ma­ry: Dr. Divya Nedun­gadi’s mohiniy­at­tam will be pre­sent­ed at venue

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.