19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 30, 2024
May 3, 2022
April 21, 2022
April 18, 2022
April 13, 2022
April 13, 2022
March 1, 2022
February 25, 2022
February 24, 2022

നവാബ് മാലിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Janayugom Webdesk
മുംബൈ
April 13, 2022 10:30 pm

മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം നവാബ് മാലിക്കിന്റെ എട്ട് സ്വത്തുക്കളാണ് താൽകാലികമായി കണ്ടുകെട്ടിയത്. ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ സഹായികളുമായും ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്വത്ത് ഇടപാടിലാണ് എൻസിപി നേതാവായ മാലിക്കിനെ അറസ്റ്റ് ചെയ്തത്.

അതേസമയം മാലിക്കിന്റെ ജാമ്യ ഹർജി അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ മന്ത്രിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു.

Eng­lish summary;The prop­er­ties of Nawab Malik were confiscated

YOu may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.