23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 19, 2024
December 5, 2024
December 5, 2024
December 2, 2024
November 26, 2024
November 26, 2024
November 23, 2024
November 23, 2024
November 23, 2024

എൽഡിഎഫ് പ്രതിഷേധം നാളെ

Janayugom Webdesk
തിരുവനന്തപുരം
April 20, 2022 8:11 am

കേന്ദ്ര അവഗണനയിലും പെട്രോള്‍-ഡീസല്‍ ഉല്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ധനയിലും പാചകവാതകത്തിന്റെ വിലവര്‍ധനയിലും പ്രതിഷേധിച്ച്‌ നാളെ എൽഡിഎഫ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നിലാകും പ്രതിഷേധം നടക്കുക. സംസ്ഥാനത്തെ 251 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish summary;LDF protest tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.