3 May 2024, Friday

Related news

May 1, 2024
April 29, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് 31ന്

Janayugom Webdesk
ന്യൂഡൽഹി
May 2, 2022 6:49 pm

തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. മേ​യ് 31‑നാ​ണ് വോ​ട്ടെ​ടു​പ്പ്. കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. പി ​ടി തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സീറ്റിലേക്കാണ് മത്സരം. 

മേ​യ് 11 വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. 12‑നാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ​മ​പ​രി​ശോ​ധ​ന. ഈ മാസം 16 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നും സ​മ​യം അ​നു​വ​ദി​ച്ചു. ജൂ​ണ് മൂ​ന്നി​നാണ് ഫ​ല​പ്ര​ഖ്യാ​പ​നം. തൃ​ക്കാ​ക്ക​ര​യ്ക്കു പു​റ​മേ ഒ​ഡീ​ഷ​യി​ലേ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​യും ഓ​രോ സീ​റ്റു​ക​ളി​ലും ഇ​തേ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ജൂ​ണ് അ​ഞ്ചോ​ടെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്നാ​ണ് നിർദേശം.

Eng­lish Summary:Thrikkakara by-elec­tion will be held on May 31
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.