25 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 24, 2024
October 24, 2024
October 22, 2024
October 22, 2024
October 20, 2024
October 19, 2024
October 18, 2024
October 17, 2024
October 16, 2024

സ്വര്‍ണവില ഇന്നും കൂടി

Janayugom Webdesk
കൊ​ച്ചി
May 5, 2022 3:28 pm

സ്വ​ർ​ണ വി​ല ഇ​ന്ന് വീണ്ടും കൂ​ടി. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് ഇന്ന് വ​ർ​ധി​ച്ച​ത്. പ​വ​ന് ഇതോടെ 37,920 രൂ​പ​യും ഗ്രാ​മി​ന് 4,740 രൂ​പ​യു​മാ​യി. മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധിച്ചത്. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഏറ്റവും ഉ​യ​ർ​ന്ന വി​ലയെന്ന് റിപ്പോര്‍ട്ട്.

Eng­lish Summary:Gold prices are still high
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.