പൗരത്വ നിയമ ഭേദഗതി ചുമത്തി രാജ്യത്തെ സാമുദായിക അടിസ്ഥാനത്തിൽ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജ്യസഭാ അംഗം ബിനോയ് വിശ്വം. മതം പൗരത്വത്തിന്റെ മാനദണ്ഡമാകരുത്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന കാര്യം അമിത്ഷാ മറക്കരുതെന്ന് ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്കിടയില്‍ വർഗീയത വളർത്താനാണ് ബിജെപി ശ്രമിക്കുന്നത്. സിഎഎയിൽ നിന്ന് പിന്മാറി നമ്മുടെ രാജ്യത്തെ ഒന്നിച്ച് നിര്‍ത്തുകയാണ് വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു.
English Summary:CAA will divide the country on community basis: Binoy Vishwam MP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.