ട്രാന്‍സ് ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന് സെലിന് മാത്യു(27)വിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ചക്കരപ്പറമ്പിലുള്ള ലോഡ്ജ് മുറിയിലാണ് ഷെറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് ഷെറിന്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സെലിന്റെ സുഹൃത്തുക്കള്‍ അറിയിച്ചായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
English Summary: Actress and model Sherin Celine Mathews was found dead in her flat
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.