26 June 2024, Wednesday
KSFE Galaxy Chits

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കർ ലോറി മറിഞ്ഞു

Janayugom Webdesk
കോഴിക്കോട്
May 18, 2022 6:15 pm

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കര്‍ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരത്തിലെ ആറാം വളവിന് മുകളിലാണ് അപകടമുണ്ടായത്.

ചുരത്തിൽ ഗതാഗത കുരുക്കുണ്ട്. വാഹനം നീക്കാനുള്ള ശ്രമം തുടങ്ങിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു.

Eng­lish summary;The tanker lor­ry over­turned at the sixth bend of Thama­rassery pass

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.