22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 27, 2024
November 2, 2024
October 27, 2024
October 25, 2024
October 25, 2024
October 23, 2024
October 20, 2024
October 17, 2024
October 15, 2024

കല്ലാർ ഡാമിന്റെ ഷട്ടർ നാളെ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തുറക്കും

Janayugom Webdesk
ഇടുക്കി
May 19, 2022 6:15 pm

ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ നാളെ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിലായി തുറക്കുമെന്ന് മുന്നറിയിപ്പ്. മഴക്കാലത്തിന് മുൻപായുള്ള അറ്റകുറ്റപണികൾക്കായാണ് ഷട്ടറുകൾ ഉയർത്തി, വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിയ്ക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൾക്കുത്ത് ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മഴ മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പോകരുതെന്നും വിലക്കുണ്ട്.

Eng­lish summary;The shut­ters of the Kallar Dam will be open from tomor­row to 26th

You may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.