27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

യുപിയിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് 7 പേർ മരിച്ചു; ആറുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍

Janayugom Webdesk
ലഖ്നൗ
May 31, 2022 12:53 pm

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. പരിശോധനയ്ക്ക് ശേഷം ആംബുലൻസിൽ ഡൽഹിയിൽ നിന്ന് മടങ്ങുകയായിരുന്ന പിൽഭിത്തിൽ നിന്നുള്ള ഒരു കുടുംബത്തിലെ ആറ് പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡൽഹി-ലക്‌നൗ ദേശീയ പാതയിൽ പുലർച്ചെയായിരുന്നു അപകടം. ആംബുലൻസ് ആദ്യം റോഡ് ഡിവൈഡറിൽ ഇടിക്കുകയും പിന്നീട് ട്രക്കിൽ ഇടിക്കുകയും ചെയ്താണ് അപകടമുണ്ടായത്.

അപകടത്തില്‍ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് പേരും മരിച്ചു. ഇരകളെ തിരിച്ചറിയുകയും അവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. അവർ എത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: 7 killed in ambu­lance-truck col­li­sion in UP; All six are from the same family

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.