19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
November 28, 2024
November 27, 2024
November 19, 2024
November 11, 2024
November 5, 2024

സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിൻ കേന്ദ്രങ്ങളാകും; മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
June 4, 2022 12:47 pm

കുട്ടികളുടെ വാക്സിനേഷനായി സ്കൂളുകൾ വാക്സിൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാൻ ക്ലാസ് ടീച്ചർമാരെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.

കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സ്കൂളിലോ, രണ്ട് സ്കൂളുകൾക്ക് ഒന്ന് എന്ന നിലയിലോ വാക്സിൻ കേന്ദ്രം ക്രമീകരിക്കും. രക്ഷകർത്താക്കൾ അല്ലെങ്കിൽ കുട്ടികളെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിച്ച് വാക്സിൻ നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish summary;Schools will be vac­ci­na­tion cen­ters for chil­dren; Min­is­ter V Sivankutty

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.