22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
November 24, 2024
October 22, 2024
October 21, 2024
October 14, 2024
October 13, 2024
October 12, 2024
October 7, 2024
September 20, 2024

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

Janayugom Webdesk
June 10, 2022 8:34 am

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും ജനവാസമേഖലയെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചും എൽഡിഎഫ് ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, കീരമ്പാറ, കോട്ടപ്പടി, പിണ്ടിമന, നേര്യമംഗലം, കടവൂർ എന്നീ വില്ലേജ് പരിധിയിലും ഇന്ന് ഹർത്താൽ ആചരിക്കും.

ഹർത്താലിനു മുന്നോടിയായി ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ എൽഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Eng­lish summary;strike in Iduk­ki today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.