6 January 2025, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 24, 2024
October 21, 2024
October 12, 2024
September 20, 2024
September 2, 2024
August 19, 2024
July 21, 2024
July 13, 2024
June 20, 2024

നെടുങ്കണ്ടത്ത് ഇരുപതിലധികം പേര്‍ സിപിഐയില്‍ ചേര്‍ന്നു

Janayugom Webdesk
June 12, 2022 6:34 pm

വിവിധ തൊഴിലാളി സംഘടനകളിൽ പ്രവർത്തിച്ച് വന്നിരുന്ന തൊഴിലാളികൾ സിപിഐയിൽ ചേർന്നു. പാർട്ടിയുടെ തൊഴിലാളി സംഘടനയായ എഐടിയുസി യിലേയ്ക്ക് എത്തിയത് 25 ഓളം ആളുകൾ . വരും ദിവസങ്ങളിൽ നിരവധി ആളുകൾ സിപിഐയിൽ ചേരുമെന്ന് അറിയിച്ചു. സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി ധർമ്മരാജൻ, കുസുമം സതീഷ്, അണക്കര സിപിഐ ലോക്കൽ സെക്രട്ടറി സനീഷ് ചന്ദ്രൻ , രാജപ്പൻ തുടങ്ങിയവർ ചേർന്ന് പാർട്ടിയിലേയ്ക്ക് എത്തിയവരെ പതാക നൽകി സ്വീകരിച്ചു.

Eng­lish Sum­ma­ry: In Nedumkan­dam, more than twen­ty peo­ple joined the CPI

You may like this video also

YouTube video player

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.