3 May 2024, Friday

Related news

May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024

സു​പ്രീം ​കോ​ട​തി ജ​ഡ്ജി എം ​ആ​ർ ഷാ​യ്ക്ക് ഹൃദയാഘാതം

Janayugom Webdesk
June 16, 2022 5:19 pm

സു​പ്രീം ​കോ​ട​തി ജ​ഡ്ജി​യാ​യ ജ​സ്റ്റീ​സ് എം ​ആ​ർ ഷാ​യ്ക്ക് ഹൃ​ദ​യാ​ഘാ​തം. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​വ​ച്ചാ​ണ് ജ​സ്റ്റി​സ് ഷാ​യ്ക്ക് ഹൃദയാഘാതമുണ്ടായത്.

സു​പ്രീം ​കോ​ട​തി അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം എ​യ​ർ ആം​ബു​ല​ൻ​സി​ൽ ജ​സ്റ്റി​സ് ഷാ​യെ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ നൽകുകയാണ്.

പട്ന ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സാ​ണ് എം ​ആ​ർ ഷാ. 2023 ​മേ​യ് 15ന് ​അ​ദ്ദേ​ഹം പ​ദ​വി​യി​ൽ​നി​ന്നും വിരമിക്കും.

Eng­lish sum­ma­ry; Heart attack to Supreme Court Judge MR Shah

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.