19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

അമേരിക്കയിൽ സം​ഗീത പരിപാടിക്കിടെ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
June 20, 2022 10:18 am

വാഷിംഗ്ടണില്‍ സം​ഗീത പരിപാടിക്കിടെ വെടിവെപ്പ്. പൊലീസ് ഉദ്യോ​ഗസ്ഥർക്കടക്കം വെടിവെപ്പിൽ പരിക്കേറ്റു.16കാരിയായ പെൺകുട്ടി മരിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ജൂൺടീൻത് മ്യൂസിക് കൺസേർട്ടിനിടെയാണ് ആക്രമണമുണ്ടായത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 

Eng­lish Summary:Shooting dur­ing a con­cert in the Unit­ed States
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.