19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
July 24, 2024
April 11, 2024
November 23, 2023
October 21, 2023
April 9, 2023
October 7, 2022
August 19, 2022
July 3, 2022
June 30, 2022

ജഡ്ജിയുടെ വീട്ടില്‍ കള്ളന്‍ കയറി; സ്വര്‍ണവും പണവും കവര്‍ന്നു

Janayugom Webdesk
June 30, 2022 2:15 pm

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് മാഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നു. പത്ത് പവനില്‍ അധികം വരുന്ന സ്വര്‍ണാഭരണങ്ങളും 5000 രൂപയുമാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്.

റിട്ടയേര്‍ഡ് ജഡ്ജി ഗോവിന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Bur­glar breaks into judge’s house; Gold and cash were stolen

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.