5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 3, 2024
April 29, 2024
April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 31, 2024
March 30, 2024

യുപിയില്‍ ക്ഷേത്രത്തിനുള്ളില്‍ കഴു ത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം

Janayugom Webdesk
July 3, 2022 6:27 pm

യുവാവിന്റെ മൃതദേഹം ക്ഷേത്രത്തിന്റെ അകത്ത് കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തി. ബന്ധുക്കളാണ് ക്ഷേത്രത്തിനകത്ത് ഉറങ്ങുകയായിരുന്ന യുവാവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. പങ്കജ് ശുക്ല(35) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുമായി ഇയാള്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം അയച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Summary:Dead body of young man found inside tem­ple in UP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.