27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 25, 2024
December 22, 2024
December 19, 2024
December 19, 2024
December 13, 2024
December 11, 2024
December 9, 2024
December 9, 2024
December 5, 2024

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം; തെളിവ് കോണ്‍ഗ്രസിനെതിരെ

Janayugom Webdesk
July 4, 2022 10:41 am

വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ കുരുക്കിലാക്കി പൊലീസിന്റെ റിപ്പോര്‍ട്ട്. ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം. എസ്എഫ്ഐക്കാര്‍ ഓഫീസില്‍ നിന്ന് പോയതിന് ശേഷമാണ് ചിത്രം തകര്‍ത്തതെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെളിവുകള്‍ സഹിതമാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്.

Eng­lish Sum­ma­ry: inci­dent of van­dal­iz­ing Gand­hi’s pic­ture in Rahul Gand­hi’s office; Con­gress cut
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.