23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 10, 2024
December 8, 2024
December 3, 2024
November 30, 2024
November 30, 2024
November 27, 2024
November 14, 2024
November 14, 2024
November 9, 2024

കോഴിക്കോട് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികള്‍
Janayugom Webdesk
July 21, 2022 10:32 am

പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട് കുന്ദമംഗലത്ത് രണ്ട് പേര്‍ പിടിയില്‍. പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫി, മായനാട് സ്വദേശി വിനീത് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.

സംഘത്തെ കേന്ദ്രീകരിച്ച് കുറച്ചു നാളുകളായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Eng­lish sum­ma­ry; Two per­sons arrest­ed with hashish oil worth Rs.10 lakh in Kozhikode

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.