19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

July 14, 2024
April 30, 2024
March 26, 2024
January 22, 2024
January 11, 2024
December 16, 2023
December 16, 2023
December 2, 2023
October 19, 2023
September 16, 2023

പീഡന ശ്രമം; സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്

Janayugom Webdesk
കോഴിക്കോട്
July 30, 2022 10:16 am

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈം​ഗിക പീഡന പരാതി. യുവ എഴുത്തുകാരിയെ 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തു. 2020 ഫെബ്രുവരിയിലാണ് കേസിനാസ്പതമായ സംഭവം. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു യുവതി നൽകിയ ലൈം​ഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർജാമ്യ ഹർജി ഇന്ന് പരി​ഗണിക്കാനിരിക്കെയാണ് അടുത്ത കേസ്. 

Eng­lish Summary;Another case against Civic Chandran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.