2 May 2024, Thursday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

ബീഹാറില്‍ കനത്തതിരിച്ചടിയില്‍ പതറി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2022 4:39 pm

കുതിരകച്ചവടത്തിലൂടെയും, അധികാരവും,സമ്പത്തും കാട്ടി മറ്റു പാര്‍ട്ടികളിലെ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന ബിജെപിക്ക് ബീഹാറിലുണ്ടായ അപ്രതീക്ഷിത തരിച്ചടിയില്‍ ആകെ പതറിയിരിക്കുകയാണ്.മോഡി- അമിത്ഷാ കൂട്ടുകെട്ടിന്‍റെ എല്ലാ കുതന്ത്രങ്ങളും ബീഹാറില്‍ പാളിയിരിക്കുകകയാണ്. ഒട്ടും പ്രതീക്ഷിക്കാതെയുളള ഈ തിരിച്ചടി ബിജെപി കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ രാജിവെച്ചതോടെ ബീഹാര്‍ രാഷട്രീയത്തില്‍ബിജെപിയുടെ താഴോട്ടുളള പോക്കാണ് കാണുവാന്‍ കഴിയുക. . ബി ജെ പി സഖ്യത്തില്‍ നിന്ന് ഒഴിയുന്നതിന്റെ ഭാഗമായാണ് നടപടി. ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാന് നിതീഷ് കുമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചതിനുശേഷം പറഞ്ഞത്‘ഞാന്‍ രാജി വെച്ചു. ഞങ്ങള്‍ എന്‍ ഡി എയുമായുള്ള സഖ്യം വിടുന്നു.

എല്ലാ ജെ ഡി യു എം പിമാരും എം എല്‍ എമാരും എന്‍ ഡി എ വിടാന്‍ ആഗ്രഹിച്ചിരുന്നു,’ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം നിതീഷ് കുമാര്‍ പറഞ്ഞത് ബീഹാറില്‍ ബിജെപിക്ക് കനത്തതിരച്ചടിയെന്നാണ് ആര്‍ജെഡിനേതാവ് ലാലുപ്രസാദ് യാദവ് വ്യക്തമാക്കിയിരിക്കുന്നത് 

Eng­lish Sumam­ry: BJP fal­tered under heavy oppo­si­tion in Bihar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.