5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 29, 2024
April 28, 2024
April 28, 2024

പുന്നപ്രയില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

Janayugom Webdesk
പുന്നപ്ര
August 13, 2022 8:53 pm

ആലപ്പുഴയില്‍ ബൈക്ക് കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (28) ആണ് മരിച്ചത്.
ദേശീയപാതയിൽ കുഴികണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ലോറിക്കടിയിൽപ്പെടുകയായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: A young man died after falling under a lor­ry in Punnapra

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.