ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ജനുവരി 13 മുതല്‍ 29 വരെ നടക്കുന്ന ലോകകപ്പ് ഹോക്കിയുടെ ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. ഇംഗ്ലണ്ടും സ്‌പെയിനുമടങ്ങുന്ന ഗ്രൂപ്പ് ഡി-യിലാണ് ഇന്ത്യ. 16 ടീമുകള്‍ നാലു പൂളുകളിലായി മാറ്റുരക്കും. ഇന്ത്യ അഞ്ചാം റാങ്കാണ്. കോമണ്‍വെല്‍ത്ത് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും അര്‍ജന്റീനയും ഫ്രാന്‍സും ദക്ഷിണാഫ്രിക്കയുമാണ് പൂള്‍ എ‑യില്‍. ബെല്‍ജിയം, ഏഷ്യന്‍ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയ, നാലാം റാങ്കായ ജര്‍മ്മനി, ജപ്പാന്‍ (പൂള്‍ ബി), നെതര്‍ലാന്റ്‌സ്, ന്യൂസിലാന്റ് മലേഷ്യ (പൂള്‍ സി) എന്നിവയാണ് മറ്റു ടീമുകള്‍.
English Summary:Hockey World Cup: India in Group d
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.