19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024
July 22, 2024

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം

Janayugom Webdesk
തിരുവനന്തപുരം
September 12, 2022 2:59 pm

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി. നേമത്ത് നിന്നുള്ള യാത്രയിലാണ് തമിഴ്‌നാട് സ്വദേശികളായ നാലംഗ സംഘം യാത്രയില്‍ ചേര്‍ന്നത്. രണ്ട് സ്ഥലങ്ങളിൽ ഇവർ പോക്കറ്റടിച്ചു.

തലസ്ഥാനത്ത് ഓണം സമാപന ഘോഷയാത്ര തുടങ്ങും മുന്നേ സംഘത്തെ പിടികൂടാൻ നിർദേശം നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽനിന്നും നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Eng­lish Sum­ma­ry: Pick­pock­et gangs enter Bharat Jodo Yatr
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.