22 September 2024, Sunday
KSFE Galaxy Chits Banner 2

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങില്‍ റഷ്യക്ക് ക്ഷണമില്ല

Janayugom Webdesk
September 13, 2022 10:07 pm

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിലേക്ക് റഷ്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് ക്ഷണമില്ല. അടുത്ത തിങ്കളാഴ്ചയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ബെലാറുസ്, മ്യാന്‍മര്‍ എന്നിവയാണ് മറ്റു രണ്ട് രാജ്യങ്ങള്‍.
ഉക്രെയ്ന്‍ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രതിനിധികളെ ബ്രിട്ടന്‍ ചടങ്ങിലേക്ക് ക്ഷണിക്കാത്തത്. റഷ്യയുടെ സഖ്യരാജ്യമായതിനാല്‍ ബെലാറുസിനും ക്ഷണമില്ല. പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിലുള്ള ഉപരോധം തുടരുന്നതിനാല്‍ മ്യാന്‍മറിനും ക്ഷണമില്ല.

Eng­lish Sum­ma­ry: Rus­sia not invit­ed to Queen Eliz­a­beth’s funeral

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.