6 May 2024, Monday

ഒക്‌ടോബര്‍ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെസിബിസി

Janayugom Webdesk
September 30, 2022 3:57 pm

ഒക്ടോബര് രണ്ടിന് ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില് കത്തോലിക്കരായ കുട്ടികള്ക്കും രക്ഷിതാക്കള്ക്കും അധ്യാപകര്ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച്‌ വിശ്വാസപരമായ കാര്യങ്ങള്ക്കുവേണ്ടിമാത്രം നീക്കിവെയ്ക്കേണ്ടതാണെന്ന് കെസിബിസി.
ഇനിമുതല് ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്ക്കാര് നിര്ദ്ദേശങ്ങള് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള് പാലിക്കേണ്ടതില്ലെന്നും ഒക്ടോബര് 2 ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തില് അധ്യാപകരും വിദ്യാര്ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില് വന്ന് ലഹരിവിരുദ്ധ ബോധവല്ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്ക്കാര് നിര്ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച്‌ സര്ക്കാരിന്റെ നിര്ദ്ദേശത്തോട് സഹകരിക്കേണ്ടതുമാണെന്നു കെസിബിസി പത്രക്കുറിപ്പില്‍ പറയുന്നു.

Eng­lish sum­ma­ry; Octo­ber 2 — KCBC will be a hol­i­day for Catholic edu­ca­tion­al institutions
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.