9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 8, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 2, 2025

കേരള രാഷ്ട്രീയത്തിലെ വിസ്മയം, കോടിയേരി സിപിഐഎമ്മിന്റെ ശബ്ദവും മുഖവും: സി ദിവാകരന്‍

Janayugom Webdesk
തിരുവനന്തപുരം
October 2, 2022 10:35 am

കോടിയേരി സിപിഐഎമ്മിന്റെ ശബ്ദവും മുഖവുമാണെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു കോടിയേരിയെന്നും കോടിയേരി ഇല്ലാത്ത കേരളമാണ് ഇനിയെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കി പോകാന്‍ കോടിയേരിയാണ് മുന്‍കൈയെടുക്കുന്നത്. പ്രഗത്ഭനായ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു അദ്ദേഹമെന്ന് സി ദിവാകരന്‍ പറഞ്ഞു. മറ്റാരേക്കാളും കോടിയേരിയെ താന്‍ സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരി ഉണ്ടെങ്കില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളില്ല. സ്‌നേഹ സ്വരൂപനും സിപിഐഎമ്മിന്റെ ശബ്ദവും മുഖവുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമെന്നും സി ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Kodiyeri is voice and face of CPIM: C Divakaran
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.