23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു: ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് ഭര്‍ത്താവ്, മക്കള്‍ക്ക് ഗുരുതര പരിക്ക്

Janayugom Webdesk
മുംബൈ
October 2, 2022 4:06 pm

മഹാരാഷ്ട്രയില്‍ പരസ്ത്രീ ബന്ധം കണ്ടുപിടിച്ച ദേഷ്യത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ്. 14ഉം, 11ഉം വയസ് പ്രായമുള്ള പെൺമക്കളേയും ഇയാള്‍ കൊലപ്പെടുത്താൻ ശ്രമിച്ചു. 90% പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. പ്രീതി ശാന്താറാം പാട്ടീൽ(35) ആണ്കൊലപ്പെട്ടത്. ഭർത്താവ് പ്രസാദ് ശാന്താറാം പാട്ടീലിനും(40) ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രസാദ് ശാന്താറാം പാട്ടീലിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ പ്രീതി ശാന്താറാം പാട്ടീൽ മനസിലാക്കുകയും അതിന് ശേഷം പ്രീതിയെ പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. പെൺകുട്ടികളെ സ്ഥിരമായി മർദിച്ചിരുന്നതായും പ്രീതിയുടെ സഹോദരൻ പരാതിയിൽ ആരോപിക്കുന്നു.

Eng­lish Sum­ma­ry: Woman burnt alive by hus­band dies in hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.