22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
October 1, 2024
September 27, 2024

സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിച്ചില്ല; കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയില്‍ എടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

Janayugom Webdesk
നെടുങ്കണ്ടം
October 10, 2022 8:10 pm

കെഎസ്ആര്‍ടിസി ബസിന്റെ സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിച്ചില്ല. ബസ് കസ്റ്റഡിയില്‍ എടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. പാലക്കയംതട്ടില്‍ നിന്നും നെടുങ്കണ്ടത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയെ കുന്നുകുളത്ത് വെച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ തകരാറ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ബസ് തൃശൂരിലേയ്ക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ 5.50ന് പുറപ്പെട്ട് വൈകിട്ട് ആറിന് നെടുങ്കണ്ടം എത്തുന്ന വാഹനമാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്.

Eng­lish Summary:The speed gov­er­nor did not work; KSRTC bus tak­en into cus­tody by motor vehi­cle department
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.