3 May 2024, Friday

Related news

April 29, 2024
March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024

ഡോ. സ്കറിയാ സക്കറിയ അന്തരിച്ചു

Janayugom Webdesk
October 19, 2022 8:28 am

പ്രമുഖ മലയാള ഭാഷാ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ. സ്കറിയാ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം നാളെ 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. എടത്വ കരിക്കംപള്ളി കുടുംബാംഗമാണ്.

‘ചങ്ങനാശ്ശേരി എസ്ബി കോളജിലും തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാ ലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. ഭാര്യ മേരിക്കുട്ടി സ്കറിയ (കലേ ക്കാട്ടിൽ, കുമ്മണ്ണൂർ പാലാ),മക്കൾ: ഡോ. സുമ സ്കറിയ (കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി, ഗുൽബെർഗ്), ഡോ. അരുൾ ജോർജ് സ്കറിയ (നാഷനൽ ലോ യൂണിവേഴ്സിറ്റി ബെംഗളൂരു).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.