30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 28, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 21, 2025

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി: യുവതിക്കെതിരായ അക്രമം നേരില്‍ കണ്ടെന്ന് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
October 19, 2022 9:42 am

ബലാത്സംഗ  കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ പൊലീസുകാരുടെ മൊഴി. സെപ്റ്റംബര്‍ 14ന് യുവതിക്ക് നേരെ ഉണ്ടായ അക്രമം നേരില്‍ കണ്ടുവെന്നാണ് പൊലീസുകാരുടെ മൊഴി. രണ്ടു പൊലീസുകാര്‍ ജില്ലാ ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. സൂയിസൈഡ് പോയിന്റിന് അടുത്തുവച്ച് എംഎല്‍എയും സ്ത്രീയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത് കണ്ടുവെന്നും കാറിനടുത്ത് പൊലീസുകാര്‍ എത്തിയപ്പോള്‍ ഇത് ഭാര്യയാണ് എന്നായിരുന്നു എംഎല്‍എ പറഞ്ഞതെന്നും മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് എംഎല്‍എക്കെതിരെ വധശ്രമ കുറ്റവും കൂടി ചുമത്തിയത്. അധ്യാപികയെ ആക്രമിച്ച കേസിലാണ് കുന്നപ്പിള്ളിക്കെതിരെ ഈ കുറ്റവും കൂടി ചുമത്തിയിരിക്കുന്നത്. അതേസമയം ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല.

Eng­lish Sum­ma­ry: Com­plaint against Eld­hose Kun­napil­ly: Police said they wit­nessed the vio­lence against the woman
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.