18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 16, 2024
October 15, 2024
October 15, 2024
October 14, 2024
October 12, 2024
October 11, 2024
October 11, 2024
October 9, 2024
October 8, 2024

പൂജാ ഒരുക്കത്തിനിടെ തീപിടിത്തം: 30 പേര്‍ക്ക് പരിക്ക്

Janayugom Webdesk
പാറ്റ്‌ന
October 29, 2022 11:51 am

ഔറംഗാബാദില്‍ ഛാത് ഉത്സവ പൂജയ്ക്കായുള്ള തയ്യാറെടുപ്പിനിടെയുണ്ടായ തീപിടിത്തത്തില്‍ 30 പേര്‍ക്ക് ഗുരുതര പരിക്ക്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് അപകടം സംഭവിച്ചത്. ഷാഹ്ഗഞ്ജ് പ്രദേശത്തെ ഒരു വീട്ടിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

എല്‍പിജി സിലിണ്ടറിലേക്ക് തീപ്പൊരി വീണതോടെയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഏഴ് പൊലീസുകാര്‍ക്കും സമീപവാസികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ ഔറംഗാബാദിലെ സദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Eng­lish sum­ma­ry; Fire dur­ing puja prepa­ra­tions: 30 injured

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.