23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 30, 2024
November 24, 2024
November 16, 2024
November 16, 2024
November 10, 2024
November 9, 2024
November 9, 2024

വാഴക്കുലകള്‍ മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി; പിന്നാലെ ബാക്കി വാഴക്കുലകളും മോഷ്ടിച്ചു

Janayugom Webdesk
നെയ്യാറ്റിന്‍കര
October 30, 2022 12:14 pm

കൃഷിയിടത്തില്‍ നിന്നും വാഴക്കുലകള്‍ മോഷണം പോയെന്ന് പരാതി നല്‍കിയതോടെ കൂടുതല്‍ കുലകള്‍ മോഷണം പോയെന്ന് കര്‍ഷകന്‍. വഴുതൂര്‍ ബാബുവിന്റെ കൃഷിയിടത്തില്‍ നിന്നാണ് രണ്ട് തവണയായി 25 വാഴക്കുലകള്‍ മോഷ്ടിച്ചത്. ശനിയാഴ്ച്ച 12 വാഴക്കുലകള്‍ മോഷണം പോയെന്ന് കാണിച്ച് ഞായറാഴ്ച്ച ബാബു നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കി.

പരാതി നല്‍കിയ ദിവസം രാത്രിയില്‍ ബാക്കിയുള്ള കുലകളും കള്ളന്‍ വെട്ടിക്കൊണ്ടുപോയി. കുലച്ചുനില്‍ക്കുന്ന വിളവാകാത്ത വാഴകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Com­plaint to the police that banana bunch­es were stolen; Then the rest of the bunch­es of bananas were stolen

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.