23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

കോഴിക്കോട് പതിനഞ്ചുകാരിയെ പീ_ഡിപ്പിച്ചെന്ന് പരാതി; യുവാവിനെ വീട്ടില്‍ കയറി മര്‍_ദ്ദിച്ച് തട്ടിക്കൊണ്ടുപോയി

Janayugom Webdesk
കോഴിക്കോട്
October 31, 2022 10:51 am

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം നാലുപേര്‍ പിടിയിലായി. തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. 

പ്രതികള്‍ ഒളിച്ചിരുന്ന കുന്ന് വളഞ്ഞാണ് പൊലീസ് യുവാവിനെ മോചിപ്പിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; Kozhikode 15-year-old girl com­plained of mole_station; young man was be_aten and ab_ducted

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.