28 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 21, 2025
March 21, 2025

ആളുകളെ വിട്ട് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ

Janayugom Webdesk
കൊച്ചി
November 5, 2022 4:37 pm

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഭീഷണിപ്പെടുത്തുന്നുവെന്ന് ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ. എല്‍ദോസ് ആളുകളെ വിട്ട് മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരിയുടെ അമ്മ പറഞ്ഞു. ഇവരുടെ പരാതിയില്‍ ബിനാനിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞാണ് പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല, തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണം, പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല, പ്രാഥമിക അന്വേഷണത്തിന് ശേഷമേ നടപടിയുണ്ടാകൂ എന്നാണ് വിശദീകരണം.

Eng­lish Sum­ma­ry: Com­plaint that Eld­hose Kun­nap­pil­ly MLA is threatening
You may also like this video

YouTube video player

TOP NEWS

March 28, 2025
March 28, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.