29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024

കഴക്കൂട്ടം ദേശീയ പാതയില്‍ വാഹനമിടിച്ച് രണ്ടു പോത്തുകൾ ച ത്തു

Janayugom Webdesk
English Summary
November 18, 2022 8:48 pm

കഴക്കൂട്ടം : ആക്കുളം ബൈപ്പാസിൽ കുളത്തുർ റ്റി.എസ്.സി. ആശുപത്രിക്ക് സമീപം പ്രധാന റോഡിൽ വാഹനമിടിച്ച് രണ്ട് പോത്തുകൾ ചത്തു. ഇന്നലെ പുലർച്ചെ 5ന് ആയിരുന്നു അപകടം. ദേശീയ പാതയിൽ അലക്ഷ്യമായി സഞ്ചരിച്ച പോത്തുകളെ ടാങ്കർ ലോറിയും കാറും ഇടിച്ചു വീഴ്ത്തുകയായിരുന്നു.ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെയും കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അൽ അമീനിന്റെയും ഉടമസ്ഥതയിലുള്ള പോത്തുകളാണ് ചത്തത്.ഏകദേശം മൂന്നര ലക്ഷത്തോളം വില വരുമെന്ന് ഉടമകൾ പറഞ്ഞു. ഒരു പോത്തിനെ ആദ്യം ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയും അതിനു പുറകെ വന്ന കാർ രണ്ടാമത്തെ പോത്തിനെ ഇടിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു.പോത്തുകളെ പിന്നീട് ക്രെയ്ൻ ഉപയോഗിച്ച് അപകട സ്ഥലത്ത് നിന്ന് മാറ്റി.

Eng­lish Sum­ma­ry: Two buf­faloes died after being hit by a vehi­cle on the Kazhakootam Nation­al Highway

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.