യുഎസ് സംസ്ഥാനമായ ഒഹിയോയില്‍ 79 വര്‍ഷം ഒന്നിച്ചു ജീവിച്ച ദമ്പതികള്‍ നൂറാം വയസില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.
ഹ്യൂബര്‍ട്ട് മാലികോട്ടും അദ്ദേഹത്തിന്റെ ഭാര്യ ജൂണ്‍ മാലികോട്ടുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ഹ്യൂബര്‍ട്ട് മാലികോട്ട് നവംബര്‍ 30 ന് രാത്രി 9:15 നും ജൂണ്‍ മാലിക്കോട്ട് ഡിസംബര്‍ ഒന്നിന് വെെകുന്നേരം 5:40 നുമാണ് മരിച്ചു. 1941 ല്‍ പ്രണയത്തിലായ ഇരുവരും രണ്ട് വര്‍ഷത്തിന് ശേഷം വിവാഹിതരായി. മുന്‍ സെെനിക ഉദ്യോഗസ്ഥനാണ് ഹ്യൂബര്‍ട്ട്.
English Summary: Lived together for 79 years: the couple died hours apart
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.