20 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 21, 2024
November 15, 2024
October 15, 2024
September 26, 2024
September 10, 2024
August 13, 2024
July 4, 2024
July 4, 2024
June 29, 2024

തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിംഗ് വിദ്യാത്ഥികൾ മുങ്ങിമരിച്ചു

Janayugom Webdesk
കോട്ടയം
December 21, 2022 9:58 am

കിടങ്ങൂർ- പാദുവാ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിംഗ് വിദ്യാത്ഥികൾ മുങ്ങിമരിച്ചു. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്‌സിംഗിൽ രണ്ടാം വർഷ ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികളാണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി അജ്‌മൽ (21) വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്.

പാദുവയിലെ സഹപാഠിയുടെ വീട്ടിലെത്തിയ നാല് അംഗ സംഘം വൈകീട്ട് മുടപ്പാലക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കാണാതായവരെ പാലായിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തിയാണ് പുറത്തെടുത്തത്.അജ്‌മൽ കരയ്ക്കെത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു വജനെ ചേർപ്പുങ്കൽ മെഡിസിറ്റിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Eng­lish Summary:Two nurs­ing stu­dents drowned while tak­ing a bath in the stream
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.